Malayalam Kambikatha Deepuvinte Adimakal Part 1

ദീപുവിൻറെ അടിമകൾ – ഭാഗം 01

കഥാവിവരണം : സാമ്പത്തിക ലാഭത്തിനായി ഭാര്യയെ മറ്റൊരാൾക്കു കാഴ്ച വയ്ക്കുന്ന രമേശനിൽ നിന്ന് തുടങ്ങുന്ന കഥ സ്വയംഭോഗം, ഫെറ്റിഷ്, ഇൻസെസ്റ്, ഫെംഡം, സ്വവർഗ്ഗ രതിയിലൂടെ ഭാഗങ്ങളായി കടന്നു പോവുന്നു. കഥയെ കുറിച്ചുള്ള കമെന്റുകൾ അടിസ്ഥാനമാക്കിയാവും തുടർ ഭാഗങ്ങൾ വരുക.

ദീപു പണി കഴിഞ്ഞ തൻറെ ബൈക്ക് എടുക്കാൻ രമേശേട്ടൻറെ വർക്ഷോപ്പിൽ വന്നതാണ്.

ദീപു : രമേഷേട്ടാ ബൈക്ക് റെഡിയായോ?

രമേഷ് : പിന്നെ സാറിൻറെ ബൈക്ക് ഞാൻ ആദ്യം റെഡിയാക്കുമെന്നു സാറിന് അറിഞ്ഞൂടെ.

ദീപു ബൈക്ക് സ്റ്റാർട്ട് ആക്കി നോക്കി.

ദീപു : ഇതിൻറെ ബീറ്റ് അല്പം കൂടെ സ്മൂത്ത് ആക്കി കൂടെ?

രമേഷ് : ബുള്ളറ്റിനു അല്പം മുഴക്കം ഉള്ള സൗണ്ടാണ് നല്ലത്. സാറിന് വേണെങ്കിൽ ഞാൻ ഒന്നു കൂടെ ട്യൂൺ ചെയ്തു തരാം.

ദീപു : വേണ്ട. എന്തായാലും നിങ്ങൾ സെറ്റാക്കിയതല്ലേ മോശമാവില്ല.

രമേഷ് : അത് പിന്നെ സാറിൻറെ വണ്ടി ഞാൻ പ്രതേകം ശ്രദ്ധിച്ചല്ലേ ചെയ്യൂ.

ദീപു : പിന്നെ ഒരു സഹായം വേണം. ഞാൻ ഇപ്പൊ താമസിക്കുന്ന വീട്ടിൽ നിന്ന് മാറുകയാണ്. പുതിയൊരു സ്ഥലം കണ്ടെത്തണം. പരിചയത്തിൽ എവിടെ എങ്കിലും ഉണ്ടെങ്കിൽ ഒന്ന് എന്നോട് പറയണേ.

രമേഷ് : സാർ ഇങ്ങനത്തെ വീടാണ് നോക്കുന്നത്?

ദീപു : വീട് വേണമെന്നില്ല. പേയിങ് ഗസ്റ്റ് ആയിട്ടാണെങ്കിലും മതി.

രമേഷ് : ഞാൻ താമസിക്കുന്ന വീടിനു മുകളിലെ റൂം ഒഴിഞ്ഞു കിടക്കുകയാ. സാറിന് താല്പര്യം ഉണ്ടെങ്കിൽ നോക്കാം.

ദീപു : ആയിക്കോട്ടെ. ബില്ല് എത്രേയായി?

രമേഷ് : 750 രൂപ.

ദീപു : ഇത് വച്ചോ. റൂം എപ്പോളാ കാണാൻ പറ്റുക?

1000 ത്തിൻറെ നോട്ട് എടുത്തു രമേശിന് കൊടുത്തു കൊണ്ട് ദീപു ചോദിച്ചു.

രമേഷ് : ഏതായാലും ഞാൻ ഉണ്ണാൻ ഇറങ്ങുകയാ. സാർ ഫ്രീയാണെങ്കിൽ ഇപ്പൊ തന്നെ പോയി നോക്കിയേക്കാം.

കോയമ്പത്തൂർ സിറ്റി വിട്ടു അല്പം ഉള്ളിലേക്കായിട്ടാണ് വീട്. രമേശ് പോവുന്ന വഴി ഉടനീളം ആ മുറി എടുക്കുന്നതിനായി ദീപുവിനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. ചേരി പോലെയുള്ള പ്രദേശത്തെ ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്ത് അവസാനം വീടിന് മുൻപിൽ എത്തി. പന്നി കൂട്ടങ്ങൾ തെരുവോരം കൈ അടക്കിയിരിക്കുന്നു. വീടിന് മുൻവശത്തായി പൊതു ടാപ്പിൽ നിന്നും വെള്ളം എടുക്കുന്ന സ്ത്രീകളുടെ ഒച്ചപ്പാട്. അവർക്കിടയിൽ നിന്ന് അരയിൽ ഒരു കുടം വെള്ളവുമായി ഒരു സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഷീബ : ഇന്നെന്താ ഇത്ര നേരത്തെ?

രമേഷ് : ഞാൻ പറയാറില്ലേ നമ്മുടെ നാട്ടിൽ നിന്നുള്ള ഒരു ദീപു സാറെ പറ്റി. ആളാണ് ഇത്.

എൻറെ ചുമലിൽ തട്ടിക്കൊണ്ടു രമേഷ് ഏട്ടൻ അവർക്കെന്നെ പരിചയപ്പെടുത്തി.

രമേഷ് : സാറെ ഇത് എൻറെ ഭാര്യ ഷീബ.

ഷീബ : രമേശേട്ടൻ മിക്കവാറും സാറെ പറ്റി പറയാറുണ്ട്.

അവർ ദീപുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ദീപു അവരെ നോക്കി പുഞ്ചിരിച്ചെങ്കിലും മനസ്സിൽ വേറെ വിചാരമായിരുന്നു. അരയിൽ വെള്ള കുടം വച്ച് നിൽകുന്ന അവരുടെ നല്ല വിടർന്ന പൊക്കിൾ കുഴി. വെള്ളം വീണ് നനഞ്ഞിരിക്കുന്ന അവരുടെ ചുവന്ന ബ്ലൗസിലൂടെ ബ്രാ ധരിച്ചിട്ടില്ല എന്ന് വെക്തമായി മനസ്സിലാവുന്നുണ്ട്. ഇതൊന്നും പോരാതെ മുട്ട് വരെ കാണാവുന്ന രീതിയിൽ പൊക്കി കുത്തിയിരിക്കുന്ന സാരി. രമേശേട്ടനെകാൾ 10 വയസെങ്കിലും കുറവായിരിക്കും അവർക്ക്.

ഷീബ : കേറി വാ സാറെ.

ഷീബയുടെ വിളി കേട്ടാണ് ചിന്തയിൽ നിന്ന് ദീപു ഉണർന്നത്.

രമേഷ് : നീ ഞങ്ങൾക്ക് ഊണ് വിളമ്പിക്കോ. ആ ചെക്കനോട് കടയിൽ നിന്ന് എന്തെങ്കിലും മേടിക്കാൻ പറ.

ഞാൻ കൊടുത്ത ആയിരത്തിൻറെ നോട്ട് ഭാര്യക്ക് കൊടുത്തു കൊണ്ട് രമേശേട്ടൻ പറഞ്ഞു.

ദീപു : അയ്യോ എനിക്ക് വേണമെന്നില്ല. ഞാൻ പോവുന്ന വഴി കഴിച്ചോളാം.

ഷീബ : അയ്യോ അത് പറ്റില്ല. ആദ്യമായിട്ടു ഞങ്ങളുടെ വീട്ടിൽ വന്നിട്ട് ഒന്നും കഴിക്കാതെ പോവുന്നത് ശെരിയല്ല.

ഷീബ നിർബന്ധിച്ചു.

രമേഷ് : അതെ സാറെ ഒന്നും കഴിക്കാതെ ഞങ്ങൾ വിടില്ല.

ഭാര്യയെ രമേശേട്ടൻ പിൻതാങ്ങി.

ദീപു : എങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ.

രമേഷ് : സാർ വാ ആദ്യം നമ്മുക്ക് മുറി കാണാം. അപ്പോളേക്കും ഊണ് റെഡിയാവും.

ഷീബ : ഏതു മുറി?

രമേഷ് : എടി നമ്മുടെ മുകളിലെ വാടകക്കാർ പോയില്ലേ. ആ മുറി ഞാൻ സാറിന് കാണിച്ചു കൊടുക്കാനാണ് കൊണ്ട് വന്നത്. സാർ താമസിക്കുന്നിടത്തു നിന്ന് മാറുകയാണെന്ന്.

ഷീബ : നന്നായി നമ്മുടെ ഒരാൾ തന്നെ വന്നെല്ലോ. സാർ തന്നെ എടുത്താൽ മതി.

ഷീബയുടെ മുഖം അല്പം സന്തോഷം കൊണ്ട് വിടർന്ന പോലെ തോന്നി ദീപുവിന്.

രമേഷും ദീപുവും കൂടെ രണ്ടു വീട് അകലെയുള്ള ഓണറിൻറെ വീട്ടിലേക്കു നടന്നു. ഒരു കിളവിയാണ് വീട് ഓണർ. രമേഷേട്ടൻ കാര്യങ്ങൾ തമിഴിൽ സംസാരിച്ചു ഒക്കെയാക്കി. 3500 രൂപ വാടക. 5000 രൂപ ഡെപ്പോസിറ്റ്. ബാക്കി ചിലവുകൾ രമേഷേട്ടനും ഞാനും പങ്കിട്ട് കൊടുക്കണം.

ദീപുവിന് പരിസരം ഇഷ്ടപെട്ടിലെങ്കിലും രമേഷേട്ടൻറെയും ഭാര്യയുടെയും നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു. ഒരു മാസത്തെ വാടകയും ഡെപ്പോസിറ്റും കൊടുത്തു താക്കോൽ മേടിച്ചു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *